കുപ്പം പഴയങ്ങാടി റോഡില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

തളിപ്പറമ്പ്: കുപ്പം പഴയങ്ങാടി റോഡില്‍ വാഹനാപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നരിക്കോട് വായനശാലക്ക് സമീപത്താണ് ഇന്ന് രാവിലെ 11 മണിയോടെ അപകടം നടന്നത്.

കോഴികളുമായി പോകുകയായിരുന്ന മിനി പിക്കപ്പ് വാനും മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാറോടിച്ചിരുന്ന ബ്ലാത്തൂര്‍ സ്വദേശി ബിജു,

മകന്‍ കിരണ്‍ എന്നിവരെ സാരമായ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!