കണ്ണൂരില്‍ വാഹനാപകടം ചെമ്പേരി സ്വദേശിക്ക് ഗുരുതര പരിക്ക്

പരിയാരം : ഇന്ന് പുലർച്ചെ കണ്ണൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ചെമ്പേരി ചെറിയ അരീക്കാമല സ്വദേശി പാലോളിൽ ഷിജു ജോസഫിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!