അഡ്വ.ആന്റണി തോമസ് അന്തരിച്ചു; സംസ്‌ക്കാരം ബുധനാഴ്ച്ച നാല് മണിക്ക് പുഷ്പഗിരി സെമിത്തേരിയില്‍

 

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ അഭിഭാഷകന്‍ പുഷ്പഗിരിയിലെ അര്‍ത്തശേരില്‍ ആന്റണി തോമസ്(55) നിര്യാതനായി.

സംസ്‌ക്കാരം നാളെ(ബുധന്‍)വൈകുന്നേരം നാലിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍.

പടപ്പേങ്ങാട് ബാലേശുഗിരിയിലെ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ ടെസി കണ്ടത്തില്‍ (അധ്യാപിക, പെരുമ്പടവ് ബിവിജെഎം ഹൈസ്‌കൂള്‍). മക്കള്‍: അര്‍ജുന്‍(ആസ്റ്റര്‍ മിംസ്, കണ്ണൂര്‍), അനിറ്റ(ടിസിഎസ്, ബംഗളൂരു).

സഹോദരങ്ങള്‍: ജോസഫ്, സോണി, ബെറ്റി, ജേക്കബ്, ഓമന.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!