ചെറുതാഴത്തെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ പഞ്ചാബില്‍ ഹൃദയാഘാതം മൂലം മരിച്ചു, സംസ്‌ക്കാരം നാളെ വൈകുന്നേരം.

പിലാത്തറ:ചെറുതാഴത്തെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ പഞ്ചാബിലെ ചാണ്ഡിഗഡില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ പുത്തലത്ത് പ്രദീഷ് (31) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

പുതിയങ്ങാടി സ്റ്റാര്‍ സിനിമാ ടാക്കീസിലെ മുന്‍ സിനിമാ ഓപ്പറേറ്ററായിരുന്ന പുതിയടത്ത് ഗംഗാധരന്റ യും പുത്തലത്ത് പത്മിനിയുടെയും മകനാണ്.

ഭാര്യ: പോത്തേര വീട്ടില്‍ കാവ്യ(പെരുന്തട്ട). സഹോദരന്‍:വിനീത്(ഗസ്റ്റ് ലക്ചറര്‍).

ശവസംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് ചെറുതാഴം നായര്‍ സമുദായ ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!