തളിപ്പറമ്പിലെ അക്ഷയ സെന്ററുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

തളിപ്പറമ്പ് : സാമുഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്റെറിങ് നടത്തുന്നതിന് വേണ്ടി തളിപറമ്പ് നഗരസഭയിലെ സീലന്റ് കോംപ്ലക്‌സിലെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രികു സമീപത്തെയും അക്ഷയ സെന്ററുകള്‍

ഞായറാഴ്ച 01/12/2019 രാവിലെ 9മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറന്നു പ്രവര്‍ത്തിക്കും. പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ നമ്പറുമായി അക്ഷയ സെന്ററുകളില്‍ എത്തേണ്ടാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!