പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ്: പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ് ഒന്ന്, ജുനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ് ഒന്ന്.

യോഗ്യതയുള്ളവര്‍ അഭിമുഖത്തിനായി തിങ്കളാഴ്ച്ച(22-06-2020ന്)രാവിലെ 10 മണിക്ക് മുമ്പായി കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍ 9447516325.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!