ചെറുപുഴയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

പയ്യന്നൂര്‍: ചെറുപുഴയില്‍ വന്‍ തീപിടുത്തം. ബസ് സ്റ്റാന്റിന് സമീപത്തെ പന്നിയാനിക്കല്‍ ബില്‍ഡിംഗില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മുകളിലത്തെ നിലയിലെ കാര്‍ഷിക ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന കടയിലാണ് തീപിടുത്തമുണ്ടായത്.

ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!