തൃച്ചംബരം യു പി സ്‌കൂള്‍ റിട്ട.അധ്യാപിക സി.വി.പത്മിനി ടീച്ചര്‍ അന്തരിച്ചു, സംസ്‌ക്കാരം പിന്നീട്-

തളിപ്പറമ്പ്: തൃച്ചംബരം യു.പി സ്‌കൂള്‍ റിട്ട.അധ്യാപിക സി.വി. പത്മിനി (80) കാലടിയില്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്.

ഭര്‍ത്താവ്: പരേതനായ സി. മാധവ വാര്യര്‍ (സിന്‍ഡിക്കേറ്റ് ബാങ്ക് (റിട്ട. മാനേജര്‍).

മക്കള്‍:  സി.വി.രവി (റിട്ട.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ. എസ്. ഇ. ബി.) സി.വി. ജയചന്ദ്രന്‍ ( സീനിയര്‍ മാനേജര്‍, കാനറാ ബാങ്ക്, സിവില്‍ സ്റ്റേഷന്‍ ശാഖാ, കണ്ണൂര്‍).

 
മരുമക്കള്‍: ഡോ. യമുന (പ്രൊഫസര്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലടി)
ശ്രീജ വാര്യര്‍ (മുന്‍ മാനേജര്‍, എച്ച് ഡി എഫ് സി ബാങ്ക്).

സഹോദരങ്ങള്‍: സി.വി. പത്മജ, പരേതരായ സി.വി.ശ്രീധര്‍, സി.വി.ബാലചന്ദ്രന്‍, സി.വി.എസ്.വാര്യര്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!