കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു. മലപ്പുറം സ്വദേശി കനക്‌റായ്(71)ആണ് മരിച്ചത്.

കഴിഞ്ഞ നാല് ദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

മലപ്പുറം ജില്ലാ കോടതിയാണ് കനക്‌റായിയെ ശിക്ഷിച്ചത്.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാണ് മരണകാരണമെന്ന് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!