സുനില്‍ മാത്യു കല്ലിടുക്കില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ്.  ജയ്‌സണ്‍ പുളിച്ചമാക്കല്‍ ജന.സെക്രട്ടറി.

 

തളിപ്പറമ്പ്: സുനില്‍ മാത്യു കല്ലിടുക്കില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ്.  ജയ്‌സണ്‍ പുളിച്ചമാക്കല്‍ ജന.സെക്രട്ടറി.

തളിപ്പറമ്പ് സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഇന്നലെ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

മറ്റു ഭാരവാഹികള്‍: ഷെര്‍ളി സിബി പാമ്പനാല്‍-വൈസ് പ്രസിഡന്റ്, ഏലിക്കുട്ടി എടാട്ട് -ജോ. സെക്രട്ടറി, സുനില്‍ ചെന്നിക്കര – ജനറല്‍ ഓര്‍ഗനൈസര്‍.

ബിജു കൊച്ചു പൂവക്കോട്ട് ( പനത്തടി – കാഞ്ഞങ്ങാട്) , ഷിജോ സ്രായില്‍ (തോമാപുരം- വെള്ളരിക്കുണ്ട് ), സജി പടിഞ്ഞാറെ ചിറ്റേടത്ത് (ആലക്കോട്), ജിന്റോ പാലയ്ക്കാതടത്തില്‍ (കുന്നോത്ത് – നെല്ലിക്കാംപൊയില്‍), ബെന്നി മാടപ്പാട്ട് (പേരാവൂര്‍ – എടൂര്‍) – റീജിയണല്‍ ഓര്‍ഗനൈസര്‍മാര്‍,

മിനി ആശാരിപ്പറമ്പില്‍, സിബി പുതുക്കരി, ബേബി പ്ലാശേരി, ഷിജോ പുതുപ്പറമ്പില്‍ – സംസ്ഥാന പ്രതിനിധികള്‍.

ടോണി ഇരുപ്പക്കാട്ട്, മാണി കണിയാറോലിക്കല്‍, ബിജു മണ്ണനാല്‍ (ഓഡിറ്റേഴ്‌സ്).

സ്ഥാനമൊഴിയുന്ന കമ്മറ്റിയിലെ അംഗങ്ങളെയും ഭാരവാഹികളെയും വികാരി ജനറാള്‍ മോണ്‍.ഡോ.അലക്‌സ് താരാ മംഗലം, ഫാ.ആന്റണി തെക്കെ മുറിയില്‍, ബിനു മാങ്കൂട്ടം എന്നിവര്‍ ഷാളണിയിച്ച് ആദരിച്ചു.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!