മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു 62,601 രൂപമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

തളിപ്പറമ്പ :മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) തളിപ്പറമ്പ ഏരിയാ കമ്മിറ്റി ക്ഷേത്ര ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

(62,601)അറുപത്തിരണ്ടായിരത്തി അറുനൂറ്റി ഒന്ന് രൂപ ഏരിയാ സെക്രട്ടറി പി. മോഹനചന്ദ്രന്‍, പ്രസിഡന്റ് പി. ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് തളിപ്പറമ്പ എം. എല്‍. എ. ജെയിംസ്മാത്യുവിന് കൈമാറി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!