സിഗ്‌സ്‌ടെക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം നിന്നതിന് മര്‍ദ്ദനം. പോലീസ് കേസെടുത്തു

തളിപ്പറമ്പ്: പ്രതികള്‍ക്ക് ജാമ്യം നിന്നതിന് മര്‍ദ്ദനം പോലീസ് കേസെടുത്തു. അരിയില്‍ സുരഭിനിവാസിലെ ഉഷാകുമാരിക്കെതിരെയാണ്(45) തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗ്‌സ്‌ടെക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് ജാമ്യം നിന്ന വിരോധത്തിന്

കഴിഞ്ഞ 16 ന് തളിപ്പറമ്പ് കോടതി പരിസരത്ത് വെച്ച് ഉഷാകുമാരി മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന ശ്രീകണ്ഠാപുരം കോറങ്ങോട്ടെ റോസമ്മ ആന്റണിയുടെ പരാതി പ്രകാരമാണ് കേസ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!