സിനിമാ സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു

തിരുവനന്തപുരം : സിനിമാ സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

You can like this post!

You may also like!