മുഖം മൂടിയണിഞ്ഞെത്തിയ മോഷ്ടാവ് വയോധികയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവര്‍ന്നു

തളിപ്പറമ്പ്: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വര്‍ണമാല മുഖം മൂടിയെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തു. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന

കുമ്പക്കര കല്യാണി(65)യുടെ മുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാലയാണ് ഇന്ന് രാവിലെ 9.45ഓടെ അപചിരതനായ ഒരാള്‍ മുഖംമൂടി അണിഞ്ഞ് വന്ന് ഭീഷണിപ്പെടുത്തി പൊട്ടിച്ച് കൊണ്ടുപോയത്.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!