ഓണ്‍ ലൈന്‍ വ്യാപാര നിയന്ത്രണത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം : എം.പി.ആര്‍.എ.കെ

തളിപ്പറമ്പ് : ചെറുകിട വ്യാപാരികളെ തകര്‍ക്കുന്ന രീതിയിലുള്ള ഓണ്‍ലൈന്‍ കച്ചവടത്തെ നിയന്ത്രിക്കാള്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മൊബൈല്‍ ഫോണ്‍ റീട്ടെയിലെര്‍സ് അസ്സോസിയേഷന്‍ ഓഫ് കേരള തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷഫ്‌നാസ് ഉദ്ഘാടനം ചെയ്തു. വി..എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി താഹിര്‍, ട്രഷറര്‍ നൗഷാദ്, സലാം റിംഗ്‌ടോണ്‍, മജീദ്, അഷ്‌റഫ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് സി. ഷമീം മൊബെല്‍ ട്രാക്ക്, ജന.സെക്രട്ടറി എന്‍.പി.ഷുക്കൂര്‍ കണക്ഷന്‍സ്, ട്രഷറര്‍ സി. ജിജേഷ്. ഹൈടെക് എന്നിവരെ തെരഞ്ഞടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!