പഴയങ്ങാടി വ്യാപാരി കൂട്ടായ്മ സ്വരൂപിച്ച സുജിത് ചികിത്സ സഹായ ഫണ്ട് കൈമാറി

തളിപ്പറമ്പ്: പാപ്പിനിശ്ശേരിയില്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതര പരുക്കേറ്റ് കിടപ്പിലായ അക്ഷയ ബസ് കണ്ടക്ടര്‍ സുജിത്തിന് ചികിത്സാ സഹായമായി പഴയങ്ങാടി വ്യാപാരി കൂട്ടായ്മ ഒരു ലക്ഷം രൂപ കൈമാറി.

കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്റെ സാന്നിധ്യത്തില്‍ മുഹമ്മദലി സുജിത്തിന്റെ ഭാര്യക്ക് തുക കൈമാറി. വാര്‍ഡ് മെമ്പര്‍ പി. ലക്ഷ്മണന്‍, വ്യാപാരികളായ അമീന്‍, ഉമേഷ്, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!