മദ്യം വീട്ടിലെത്തിക്കാന്‍ തയ്യാര്‍; സൊമാറ്റോ അപേക്ഷ നല്കി
മദ്യവിതരണത്തിന് തയ്യാറായി ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. മദ്യം വീട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സൊമാറ്റോ അപേക്ഷ നല്കി. ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയ്ക്കാണ് സൊമാറ്റോ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ ആയതിനാല്‍ മദ്യം വീടുകളിലെത്തിക്കാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോ രംഗത്തെത്തിയത്. സമ്പൂര്...
Read More »വിശാഖപട്ടണം വിഷവാതക ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായത്. 316 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 18 പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ചോര്‍...
Read More »വിവാഹത്തിന് വേണ്ടി കാത്തിരുന്നു മടുത്തു; വരന് ബൈക്കോടിച്ചത് യുപിയില്‍ നിന്ന് മധ്യപ്രദേശ് വരേ
ലോക്ക്ഡൗണ്‍ കാലത്ത് പലതരം വിവാഹങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. അതിലേറെയും രസകരമായിരുന്നു. അത്തരത്തിലൊരു വിവാഹ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും എത്തുന്നത്.ലോക്ക്ഡൗണ്‍ മൂന്നാമതും നീട്ടിയെങ്കിലും സ്വന്തം വിവാഹം ഇനിയും നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് ഉത്തര്‍പ്രദേശിലെ യുവാവ് വധുവിന്റെ നാടായ മധ്യപ്രദേശിലേക്ക് ബൈക്കുമെടുത്ത് പുറപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. ഇവിടെ നിന്നാണ് മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലേക്ക് ബൈക്കില്‍...
Read More »വിശാഖപട്ടണം വിഷവാതകചോര്‍ച്ച; മരണം പത്തായി; എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു. ആര്.ആര് വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി 40 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോഴാണ് ദുരന്തം ഉണ്ടായത്. ഗ്യാസ് നിര്‍വീര്യമാക്കിയെന്ന് ആന്ധ്രപ്രദേശ് പൊലീസ് മേധാവി. അന്വേഷ...
Read More »വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച; നിരവധിപേര്‍ മരിച്ചു; കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് പേര് മരിച്ചു.വിഷവാതകം ശ്വസിച്ച് കുട്ടിയുള്‍പ്പെടെ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലാണു വാതക ചോര്‍ച്ചയുണ്ടായത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ ...
Read More »മുംബൈയില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
മുംബൈ: ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ജെ.ജെ മാര്‍ഗ് സ്റ്റേഷനിലുള്ളവര്ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതോടെ ജെ.ജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം കോവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി. നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇതേ സറ്റേഷനിലുള്ള 12 പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുമായി സമ...
Read More »സബര്‍മതി ജയിലിലെ 11 തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ജയിലില്‍ 11 തടവുകാര്‍ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങിയ അഞ്ച് പ്രതികള്‍ക്കാണ് ആദ്യം പോസിറ്റീവായത്. തുടര്‍ന്ന് രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ആറുപേര്‍ കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവരെ ക്വാറന്റീന് ചെയ്തിട്ടുണ്ട്. രണ്ട് ഹവില്‍ദാര്‍മാര്‍, ജയില്‍ കോണ്‍സ്റ്റബിള്‍...
Read More »രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് വിറ്റത് 196 കോടി രൂപയുടെ മദ്യം
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് വിറ്റഴിച്ചത് 196 കോടിയുടെ മദ്യം. മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങിയത്. എക്സൈസ് വകുപ്പും പൊലീസും അവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും ഗൗനിക്കാതെയായിരുന്നു ക്യൂ നില്‍പ്പ്. പലയിടത്തും സമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. ലോക്ക് ഡൗണിന് മുമ്പ് പ്രതിമാസം 1200 കോടി രൂപയാണ് നികുതിയായി മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചിരുന്നത്. മദ്യം വീടുകളില്‍ എത്തിച്ച്&zwnj...
Read More »More News in india