20കാരനായ ഇന്ത്യന്‍ കാമുകനൊപ്പം 30 വയസ്സുള്ള റഷ്യക്കാരി ട്രക്കിലൊളിച്ച് കടക്കാന്‍ ശ്രമിച്ചു; പിന്നീട് നടന്നത് നാടകീയരംഗങ്ങള്‍
കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും കര്‍ഫ്യൂവും നിലനില്‍ക്കുന്നതിനിടെ ട്രക്കിലൊളിച്ച് ഹിമാചല്‍ പ്രദേശിലെത്തിയ റഷ്യക്കാരിയും ഇന്ത്യക്കാരനായ കാമുകനും പിടിയില്‍. കുളുവിലെ നിര്മാന്ധ് സ്വദേശിയാണ് കാമുകന്.പ്രതീകാത്മക ഷോഗിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.ഷിംലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായെന്ന് പൊലീസ് സുപ്രണ്ട് ഓംപതി ജംവാള്‍ പറഞ്ഞു. കര്‍ഫ്യൂ പാസില്ലാതെ ട്രക്കിന്റെ പുറകില്‍ ഒളിച്ച് കടക്കാനാ...
Read More »മോസ്കോയിലേക്ക് ഹൈദരാബാദില്‍ നിന്ന് 50 ടണ്‍ മരുന്നുമായി റഷ്യന്‍ വിമാനം പറന്നു
ഹൈദരാബാദ്: റഷ്യന്‍ വിമാനം ഹൈദരാബാദില്‍ നിന്ന് മോസ്കോയിലേക്ക് 50 ടണ്‍ മരുന്നുമായി പറന്നുയര്‍ന്നു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 50 ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വസ്തുക്കളും കയറ്റിക്കൊണ്ട് മോസ്കോയിലേക്കുള്ള ആദ്യ റഷ്യന്‍ വാണിജ്യ ചരക്ക് വിമാനം ഹൈദരാബാദില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.03 ന് ചരക്കുമായി പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.17നാണ് ഈ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്. ആദ്യമായാണ് ഇത്തരത്തില്‍ മരു...
Read More »ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വളരെ വേഗത്തില്‍ നീക്കിയാല്‍ വൈറസ് വ്യാപനം വീണ്ടും ഉയരും ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധത്തിന് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവാധാനം നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന് വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെ...
Read More »ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു ; മരണ സംഖ്യ 2.64 ലക്ഷമായി
ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊവി!ഡ് മരണം 74,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തപ്പോള് ബ്രിട്ടനില്‍ മരണം മുപ്പതിനായിരം പിന്നിട്ടു. ജപ്പാന് പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തേക്കാള്‍ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരു പക്ഷേ കൂടുതല്‍ മരണങ്ങള് കാണേണ്ടിവരും. പക്ഷേ വര്‍ഷങ്ങളോ...
Read More »പുറത്തുവന്നത് യഥാര്‍ത്ഥ കിം ജോങ് ഉന്‍ അല്ലേ ? കിം അപരനെ ഉപയോഗിക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ സംശയമറിയിച്ച് പ്രമുഖര്‍
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 20 ദിവസത്തോളം പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായതും മരണപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുറത്തിറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. കിം ജോങ് ഉന്‍ മാറി നിന്നത് ശാസ്ത്രക്രിയക്ക് വേണ്ടിയാണെന്ന് വാദം തെറ്റാണെന്നും കിം ശാസ്ത്രക്രിയ നടത്തിയതിനു തെളിവുകളില്ലെന്നുമാണ് ദക്ഷിണ കൊറിയയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കിമ്മിന്റെ പെട്ടന്നുള്ള പ്രത്യക്ഷപ്പെടലിലെ ദുരൂഹതകള്‍ സംബന്ധിച്ച ചര്&zwj...
Read More »കോവിഡ് ; പേള്‍ഹാര്‍ബറിനേക്കാളും 9/11 ആക്രമണത്തേക്കാളും മോശം സാഹചര്യമെന്ന് ട്രംപ്
കോവിഡ് 19 വൈറസ് ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തേക്കാള്‍ രൂക്ഷമായ സാഹചര്യമാകാം അമേരിക്കയില്‍ സൃഷ്ടിക്കുകയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉറവിടത്തില്‍ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഉറവിടത്തില്‍ തന്നെ വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.1941 ലെ ഹവായിലെ യുഎസ് അധീനതയിലുള്ള പേള്‍ ഹാര്‍ബര്‍ ജപ്പാന് ആക്രമിച...
Read More »കൊറോണ വൈറസ് വാക്സിന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇറ്റലി
കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇറ്റലി രംഗത്ത്. ഇറ്റാലിയന്‍ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ച വാക്സിന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും മനുഷ്യരില്‍ വിജയിക്കുന്ന ആദ്യ വാക്സിന് ആയിരിക്കും ഇതെന്നുമാണ് ഇറ്റലിയുടെ അവകാശവാദം. കോശങ്ങളില്‍ ആന്റി ബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വാക്സിന് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ...
Read More »കോവിഡ് ; ആരോപണത്തിന് യുഎസ് തെളിവു നല്‍കണമെന്ന് ചൈന
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുചാടിയതാണെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയെ വെല്ലുവിളിച്ച് ചൈന. ഈ വിഷയം ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും തെരഞ്ഞെടുപ്പ് വേളയിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം രാഷ്ട്രീയക്കാര്‍ അഭിപ്രായ പ്രകടനം ഒഴിവാക്കണമെന്നും ചൈന പരിഹസിച്ചു. വുഹാനില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കോവിഡിന് കാരണമായ വൈറസ് പുറത്തെത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്&zw...
Read More »More News in international