ജീവനം ആയുര്‍വ്വേദ ആശുപത്രിയില്‍ സൗജന്യ വൈദ്യപരിശോധന

 

കണ്ണൂര്‍: പ്രശസ്തമായ ജീവനം ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ വൈദ്യപരിശോധന.

ജനുവരി 31 ഫിബ്രവരി ഒന്ന് തീയതികളിലാണ് പരിശോധന.

നടുവേദന, കൈമുട്ട് വേദന, കാല്‍മുട്ട് വേദന, മസില്‍ വേദന, പിടലിവേദന, സന്ധിവേദന, കോച്ചല്‍, കൊളുത്ത്, കൈകാല്‍തരിപ്പ്, ചതവ്, ആമവാതം, സന്ധിവാതം, പക്ഷാഘാതം, താരന്‍, മുടികൊഴിച്ചില്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍, അള്‍സര്‍, പൈല്‍സ്, അമിതഭാരം, പ്രമേഹം, വെരിക്കോസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സൗജന്യ വൈദ്യപരിശോധനയാണ് നടക്കുന്നത്.

മരുന്നുകള്‍ക്കും ചികിത്സകള്‍ക്കും 10% ഇളവുകള്‍ ലഭിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്.

ജീവനം ആയുര്‍വ്വേദ ആശുപത്രി, രണ്ടാംനില, ന്യൂ ബസ്റ്റാന്റ് ടെര്‍മിനല്‍, താവക്കര, കണ്ണൂര്‍-1 ഫോണ്‍: 9656690462

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!