കോവിഡ്-കെ.സുധാകരന്‍ എം പിയെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു-

തളിപ്പറമ്പ്: കോവിഡ് സ്ഥീരീകരിച്ച കെ.സുധാകരന്‍ എംപിയെ മിംസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

ഇന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ശ്രവ പരിശോധനയിലാണ് എംപിക്ക് കോവിഡ് സ്ഥീരീകരിച്ചത്.

രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക്  മാറ്റിയത്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!