പരിയാരത്ത് മകള്‍ക്കെതിരെ പീഡന ശ്രമം : പിതാവ് അറസ്റ്റില്‍

പരിയാരം : പത്തുവയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം പരിയാരം പോലീസ് ലിമിറ്റില്‍ ആണ് സംഭവം നടന്നത്.

ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ രാത്രി ഉറങ്ങുമ്പോള്‍ അടുത്ത് കിടന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടത്ത പരിയാരം പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!