തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലേക്ക് എന്‍ ജി ഒ അസോസിയേഷന്‍ വക പെഡല്‍ സാനിറ്റൈസര്‍

തളിപ്പറമ്പ്: എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലേക്ക് നല്‍കിയ പെഡല്‍ സാനിറ്റൈര്‍ സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന സബ് കളക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി.കെ.നജീബിന് കൈമാറി.

ജില്ലാ പ്രസിഡന്റ് എന്‍.പി.ഷനീജ്, സംസ്ഥാന കമ്മറ്റി അംഗം പി.സി.സാബു, ജില്ലാ ട്രഷറര്‍ കെ.വി മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, കെ.ആര്‍.ചന്ദ്രശേഖരന്‍, ആര്‍.വിജു, പി.സജീവന്‍, ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, കെ.വി.പ്രശാന്തന്‍, സ്വര്‍ണ്ണ, സി.ബിന്ദു, വി.പി.ദിനേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!