തളിപ്പറമ്പിൽ കേരള പത്മശാലിയ സ്ഥാപക ദിനാചരണം നടത്തി

തളിപ്പറമ്പ്: കേരള പത്മശാലിയ സ്ഥാപക ദിനത്തോടനുബന്ധിച്ച്
തളിപ്പറമ്പ് ശാഖാ കമ്മറ്റിയുടെ നേതൃത്യത്തിൽ  ശാഖാ പ്രസിഡന്റ്  കെ.ലക്ഷ്മണൻ പതാക ഉയർത്തി.
സംസ്ഥാന കമ്മറ്റി കെ.രമേശൻ, പൂക്കോത്ത് കൊട്ടാരം പ്രസിഡന്റ് സി. നാരായണൻ. 
താലൂക്ക് സെക്രട്ടറി കെ.രഞ്ജിത്ത്, ‘യുവജന വിഭാഗം പ്രസിഡന്റ് വിനിഷ്,  സെക്രട്ടറി കൃഷ്ണരാജ്,
വനിതാ വിഭാഗം പ്രസിഡന്റ് എം. തങ്കമണി കെ.കണ്ണൻ മാസ്റ്റർ, എം. ജനാർദ്ദനൻ, പത്മനാഭൻ എൻ.വി, വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ഇ ധനേഷ്, ബിന്ദു , ശ്യാമള , ടി.രജനി 
തുടങ്ങിയവർ നേതൃത്വം നൽകി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!