ബി.എസ്.സി ബോട്ടണിക്ക് ഒന്നാം റാങ്ക് നേടിയ ഹരിത രാജനെ കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ബി.എസ്.സി ബോട്ടണിക്ക് ഒന്നാം റാങ്ക് നേടിയ സര്‍ സയ്ദ് കോളേജ് വിദ്യാര്‍ത്ഥിനി ഹരിത രാജനെ കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി രവീന്ദ്രന്‍ കെ.എസ്.യുവിന്റെ ഉപഹാരം നല്‍കി ആദിരിച്ചു. കെ.എസ്.യു ജില്ലാ ഉപാധ്യക്ഷന്‍ സി.ടി അഭിജിത്,

ബ്ലോക്ക് പ്രസിഡന്റ് പി. നവനീത്, രാഹുല്‍ വടക്കാഞ്ചേരി, അജ്‌സം മയ്യില്‍, ഫിര്‍ദൗസ് എം പി എന്നിവര്‍ സംബഡിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!