കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം ചെയ്തു

തളിപ്പറമ്പ്: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം സ്‌കൂളില്‍ മാസ്‌ക് വിതരണം ചെയ്തു.

പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി സജീവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. നവനീത്, എം.പി ഫിര്‍ദൗസ്, രാഹുല്‍ വടക്കാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!