കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം നടത്തി

തളിപ്പറമ്പ്: കെ.എസ്.യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം നടത്തി. മൊറാഴ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എ.എന്‍ ആന്തൂരാനും

സര്‍ സയ്ദ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് പി നവനീതും പട്ടുവം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പട്ടുവം മണ്ഡലം പ്രസിഡന്റ് സി. നാരായണനും ഉദ്ഘാടനം ചെയ്തു.

ഫിര്‍ദൗസ് എം.പി, മുബഷിര്‍ ഇരിങ്ങല്‍, നിധിന്‍ നാരായണന്‍, അമല്‍നാഥ് പി.കെ, രാഹുല്‍ വടക്കാഞ്ചേരി, അനഘ രവീന്ദ്രന്‍, മായ. എ എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!