പിലാത്തറ മണ്ടൂരിലെ മുസ്ലിയാരകത്ത് കുഞ്ഞഹമ്മദ് ഹാജി(കുഞ്ഞാമദ്ക്ക) അന്തരിച്ചു.

പിലാത്തറ:  മണ്ടൂരിലെ മുസ്ലിയാരകത്ത് കുഞ്ഞഹമ്മദ് ഹാജി (കുഞ്ഞാമദ്ക്ക 78) അന്തരിച്ചു.
മണ്ടൂരിലെ ആദ്യകാല വ്യാപാരി പരേതനായ ആലിയുടെ മകനാണ്.
മണ്ടൂർ പട്ടണത്തിലെ പ്രധാന വ്യാപാരി ആയിരുന്നു.
മണ്ടൂരിലെ മുസ്ലിം കുടിയേറ്റത്തിലെ ആദ്യകാല കണ്ണിയാണ്. 
മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ  ഭാരവാഹിയായി
ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ: പരേതയായ സി.പി നഫീസ. 
മക്കൾ: മുനീറ, സി.പി.ആലി (യു.എ.ഇ), നസീമ.
മരുമക്കൾ: ഹാഫിസ് റഹ് മാൻ, റംല, ഹമീദ്.
സഹോദരങ്ങൾ: മുസ്തഫ, അബ്ദുള്ള, മുഹമ്മദ്, ആയിഷ, ഖദീജ., റാബിയ, ആത്തിമ, ഫാത്തിമ, പരേതയായ സൈനബ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!