ഒമാനില്‍ മരണപ്പെട്ട കുഞ്ഞിമംഗലം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

പിലാത്തറ: കുഞ്ഞിമംഗലം തലായിയിലെ കുട്ടി രത്‌നന്‍ (63) ഏപ്രില്‍ 27-ന് ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

40വര്‍ഷമായി പ്രവാസി ജീവിതം നയിച്ചു വരികയാണ്.പരേതരായ തുള്ളന്‍ വളപ്പില്‍ അമ്പുവിന്റെയും കുട്ടി യശോദയുടെയും
മകനാണ്.

ഭാര്യ:എം.വി.ലത. മക്കള്‍:ആദിഷ് (ഇന്ത്യന്‍ ആര്‍മി), അശ്വതി (വിദ്യാര്‍ത്ഥിനി).

സഹോദരങ്ങള്‍: ശാരദ, ലീല, നളിനി, സുകുമാരന്‍, സുരേശന്‍, ദിനേശന്‍ ശവസംസ്‌കാരം ഞായറാഴ്ച രാവിലെ കുഞ്ഞിമംഗലത്ത് നടക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!