കുവൈത്തിലെ ക്യാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോ. വി.പി ഗംഗാധരനുമായി സംവദിക്കാന്‍ അവസരം

കുവൈത്ത് സിറ്റി : നിലാവ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈത്തിലെ ക്യാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. വി.പി ഗംഗാധരനുമായി സംവദിക്കാന്‍ സൗകര്യം ഒരുക്കുന്നു.

നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതലാണ് ഡോക്ടറുമായി സംവദിക്കുവാന്‍ കഴിയുക. ഡോക്ടറെ കാണേണ്ടവര്‍ തങ്ങളുടെ ചികില്‍സാ റിപ്പോര്‍ട്ടുകള്‍ കൊണ്ട് വരണം. ഡോക്ടറുമായി സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 51380113, 50246744, 94136662 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!