പ്രായപൂര്‍ത്തിയാകാത്ത ഇരട്ട സഹോദരിയെ പീഡിപ്പിച്ച സഹോദരനെതിരെ പോലീസ് കേസെടുത്തു

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത ഇരട്ട സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരനെതിരെ പോലീസ് കേസെടുത്തു.

2017 മുതല്‍ 2019 ജൂലൈ വരെ ഇരട്ട സഹോദരിയെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി സഹോദരിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. വെള്ളോറയിലാണ് സംഭവം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!