ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുക മുസ്ലിം ലീഗ് പ്രതിഷേധം-മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ കെ.മുഹമ്മദ്ബഷീര്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏഴാംമൈല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍

ഏഴാംമൈല്‍ രിഫായി ജുമാമസ്ജിദിന് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ കെ മുഹമ്മദ് ബഷീര്‍

ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഹനീഫ ഏഴാംമൈല്‍ മുഖ്യപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി എം.വി. അബ്ദുല്ല, കണ്ണങ്കില്‍ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!