ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ ഓഫിസില്‍ യൂത്ത് ലീഗിന്റെ ഇരിപ്പ് സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിലെ നീതികേട് മനസ്സിലാക്കി അപ്പീല്‍ പോകാനോ

പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ ശ്രമിക്കാതെ പിണറായി സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ

കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി തളിപ്പറമ്പ് വില്ലേജ് ഓഫിസിന് മുന്നില്‍ ഇരിപ്പ് സമരം നടത്തി.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡന്റ് കെ.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍, മുനിസിപ്പല്‍ ഭാരവാഹികളായ അഷ്‌റഫ് ബപ്പു, റഷീദ് പുളിമ്പറമ്പ്,

ഹനീഫ മദ്രസ ഉസ്മാന്‍ കൊമ്മച്ചി, മുസ്തഫ കുറ്റിക്കോല്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂന

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!