അഡ്വ.എ.കെ.ധനലക്ഷ്മിയുടെ മാതാവ് അന്തരിച്ചു,സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് പട്ടപ്പാറ എന്‍ എസ് എസ് ശ്മശാനത്തില്‍.

തളിപ്പറമ്പ്: തൃച്ചംബരം ചിന്മയാവിദ്യാലയത്തിന് സമീപത്തെ പരേതനായ സി എച്ച് ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ ആമന്ത്ര കേളോത്ത് എ. കെ.നാരായണിക്കുട്ടി അമ്മ (86) അന്തരിച്ചു.

മക്കള്‍: എ. കെ. വിജയകുമാര്‍ ഡല്‍ഹി), അഡ്വ. എ. കെ. ധനലക്ഷ്മി. (അഭിഭാഷക, തളിപ്പറമ്പ്) പരേതരായ വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി.

മരുമക്കള്‍: ഓമന, പി.പ്രകാശന്‍.

സംസ്‌ക്കാരം  ഇന്ന്
രാവിലെ 11 മണിക്ക് പട്ടപ്പാറ എന്‍ എസ് എസ് സമുദായ ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!