മാനവ രാശിയോളം പഴക്കമുളള, മാനവരാശി ഉളള കാലത്തോളം അവസാനിക്കാത്ത, പേനയുടെ ചരിത്രം
വിനയന് കരിപ്പത്ത് പേനകളുടെ ചരിത്രം മനുഷ്യരാശിയുടെ ആരംഭത്തോടെ തന്നെ തുടങ്ങുന്നു. മനുഷ്യരാശിയോട് ഇത്രമാത...
പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൊന്നുതള്ളിയ നിസ്സഹായരായ മനുഷ്യരെ ഓര്‍ത്ത് സങ്കടപ്പെടാതെ ഈ പുസ്തകം മടക്കിവെക്കാനാകില്ല; ‘മാര്‍കേസ് ഇല്ലാത്ത മക്കോണ്ടോ’ ബെന്യാമിന്റെ യാത്രാക്കുറിപ്പുകള്‍
സുനീഷ് സി ലക്ഷമണന് ...
ടെറസിലെ മഴമറകൃഷി മറക്കാനാവാത്ത അനുഭവമാക്കി മാറ്റി ബാലചന്ദ്രനും ഇന്ദിരയും-
കരിമ്പം.കെ.പി.രാജീവന് തളിപ്പറമ്പ്: മൂന്ന് സെന്റ് ടെറസില്‍ വിളയുന്നത് ചെറുനാരകവും മുരിങ്ങയും പേരക്കയും പിന്നെ 130 ...
മോഹന്‍ലാല്‍ @ 60 –സഹപാഠി സ്മരണയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ്
പരിയാരം: നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഔവര്‍ ട്യൂട്ടോറിയല്‍ കോളേജിലേക്ക് അല്പം ഇടതുവശം ചരിഞ്ഞു നടന...
പ്രകൃതിയുടെ മാസ്ക്കുമായി ഒണ്ടനാട്ട് ബാലകൃഷ്ണന്-
തളിപ്പറമ്പ്: മഴൂരിലെ ഒണ്ടനാട്ട് ബാലകൃഷ്ണന്റെ പാള മാസ്ക്ക് സൂപ്പര്‍ഹിറ്റാവുന്നു. അറുപത്തിമൂന്നുകാരനായ ഇദ്ദേഹം പരമ...
സംവിധാനം നടന് മധു; പന്ത്രണ്ട് വ്യത്യസ്ത സിനിമകള്‍
കരിമ്പം.കെ.പി.രാജീവന് മധു-മലയാള സിനിമക്ക് മുഖവുര വേണ്ടാത്ത നടന്. 1963 ല്‍ എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത...
മീനമാസത്തെ പൂവോര്മ്മകളുമായി പൂരം കടന്ന് വിഷുവെത്തുന്നു—-
തളിപ്പറമ്പ്: ദൂരെ നിന്ന് കാറ്റിനൊപ്പം മെല്ലെ വന്ന് അടുത്തെത്തി ആര്‍ത്തിരമ്പുന്ന ചെണ്ടമേളത്തോടൊപ്പം കാവിലമ്മയുടെ തിരുവ...
എം.കെ.അര്ജുനന്-അരങ്ങൊഴിഞ്ഞത് അവസാനത്തെ കണ്ണി–എം.കെ.അര്ജുനന്-ശ്രീകുമാരന്‍തമ്പി ഹിറ്റുകളുടെ കൂട്ട്-
കരിമ്പം.കെ.പി.രാജീവന് മലയാള സിനിമാ സംഗീത ചരിത്രത്തിലെ പഴയ തലമുറയിലെ അവസാനത്തെ കണ്ണിയാണ് ഇന്ന് പുലര്‍ച്ചെ അന്തരിച്...
ആദ്യം ചാറ്റിങ്ങ്, പിന്നെ ഒളിച്ചോട്ടം.. കാമുകന്മാരെ വെറും കളിപ്പാട്ടമാക്കിയ കടന്നപ്പളളിയിലെ ഹമിദ ഒടുവില്‍ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജയിലില്‍
പരിയാരം: കാമുകന്മാര് വെറും കളിപ്പാട്ടം, രാത്രിയില്‍ ചാറ്റിങ്ങോട് ചാറ്റിങ്ങ്, ഒടുവില്‍ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാര...
പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം സാധിക്കാതെ തളിപ്പറമ്പിന്റെ സി.കെ യാത്രയായി
തളിപ്പറമ്പ്: രാഷ്ട്രീയ തറവാട്ടില്‍ തിരികെ പ്രവേശിച്ചെങ്കിലും പാര്‍ട്ടി ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന അവസ...