ബഹ്റൈനില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിന് വീടുകളിലെത്തിച്ചു നല്കാന് മൊബൈല്‍ യൂണിറ്റുകള്‍
മനാമ: ബഹ്റൈനില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ ചെന്ന് കോവിഡ് വാക്സിന് നല്കുന്ന മൊബൈല്‍ യൂണിറ...
യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്നമലയാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി.ടി.വി.ദാമോദരന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്കി.
തളിപ്പറമ്പ്: യു എ ഇ യില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന...
കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരണമടഞ്ഞു
പയ്യന്നൂര്‍: കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരണമടഞ്ഞു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫ...
ഒമാനില്‍ മരണപ്പെട്ട കുഞ്ഞിമംഗലം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.
പിലാത്തറ: കുഞ്ഞിമംഗലം തലായിയിലെ കുട്ടി രത്നന് (63) ഏപ്രില്‍ 27-ന് ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 40വര...
പുറച്ചേരി ഗവ.യു.പി.സ്കൂളില്‍ ഗാന്ധി പ്രതിമ അനാവരണം ചെയ്തു.
പിലാത്തറ: പുറച്ചേരി ഗവ.യു.പി.സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ ടി.വി.രാജേഷ് എം.എല്‍.എ. അനാവരണം ചെയ്തു. ...
വി.ടി.വി.എന്ന മൂന്നക്ഷരം ഗാന്ധിയന്‍ ചിന്തയുടെ വേറിട്ട ചൈതന്യം.
പിലാത്തറ: വി.ടി.വി. എന്ന മൂന്നക്ഷരത്തിന്റെ തിളക്കവും വ്യാപ്തിയും പ്രവാസലോകം അറിഞ്ഞനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യമാണ...
ആദായ നികുതി ബജറ്റ് നിര്‍ദേശം : പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്ന് കെ. വരദരാജന്
തിരുവനന്തപുരം: പ്രവാസികള്‍ അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആദായ നികുതി നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കണ...
കുവൈത്തിലെ ക്യാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോ. വി.പി ഗംഗാധരനുമായി സംവദിക്കാന്‍ അവസരം
കുവൈത്ത് സിറ്റി : നിലാവ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈത്തിലെ ക്യാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കു...
തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകളുടെ കൂട്ടായ്മ രൂപീകരിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകളുടെ കൂട്ടായ...
തളിപ്പറമ്പ് പ്രവാസി ക്ഷേമനിധി തട്ടിപ്പ് : ഒരുകോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തു
തളിപ്പറമ്പ്: തളിപ്പറമ്പ് പ്രവാസിസംഘം ഓഫിസിലെ തട്ടിപ്പ് രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. തളിപ്പറമ്പ് ...