തളിപ്പറമ്പ് നഗരസഭയില്‍ മണ്‍ചട്ടിയില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു, കൃഷി 1000 വീടുകളില്‍-
തളിപ്പറമ്പ്: ജനകീയാസൂത്രണപദ്ധതി 2020-21 ല്‍ ഉള്‍പ്പെടുത്തി മണ്‍ചട്ടിയില്‍ ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പിലാക്കുന്നു....
ജില്ലാ കളക്ടറുടെ തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജനുവരി 18 ന്-അപേക്ഷ നല്‍കാനുള്ള അവസാനത്തെ ദിവസം ജനുവരി-10—
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജനുവരി 18 ന് നടക്...
തുള്ളന്നൂര്‍ വാര്‍ഡില്‍ ഡിസംബര്‍ 16 ന് തുള്ളുന്നതാര്-? പ്രവചനാതീതമായ മല്‍സരം കാഴ്ച്ചവെച്ച് മാവില പത്മനാഭന്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ അന്തര്‍ധാര സജീവമായി നിലനില്‍ക്കുന്ന 28-ാം വാര്‍ഡായ തുള്ളന്നൂരില്‍ പ്രവചനം അസാധ്യമ...
രാജരാജേശ്വര ക്ഷേത്രം ചെണ്ടവാദ്യം ജീവനക്കാരന് പി.വി.നാരായണമാരാര്‍ വിരമിച്ചു-മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് യാത്രയയപ്പ് നല്കി.
തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രം ചെണ്ടവാദ്യം ജീവനക്കാരന് പി. വി. നാരായണമാരാര്‍ 32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച...
മാവില പത്മനാഭന്റെ പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി
തളിപ്പറമ്പ്: യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ബാനറുകളും ബോര്‍ഡുകളും എടുത്ത് കൊണ്ടുപോയതായി പരാതി. 28-ാം വാര്‍ഡായ തുള്ളന...
പരമ്പരാഗത നാടന്‍ ഭക്ഷണവുമായി കരിമ്പത്ത് ഹോട്ടല്‍ കേരള നാളെ(ബുധന്‍) തുറക്കും-
തളിപ്പറമ്പ്: ഹോട്ടല്‍ കേരള നാളെ(ബുധനാഴ്ച്ച)മുതല്‍ പ്രവര്‍ത്തനം തുടങ്ങും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയ്ക്കരിക...
തളിപ്പറമ്പില്‍ ജയ്ഹിന്ദ് ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
തളിപ്പറമ്പ്:ജയ് ഹിന്ദ് ചാരിറ്റബിള്‍ സെന്ററിന്റെ ഓഫീസ് തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത...
പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ധര്‍ണ നടത്തി.
തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടി കുറച്ച് പിണറായി വിജയന് സര്‍ക്കാരിന്റെ നടപടിയില്‍ ...
മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണം-ബി ജെ പി തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി-
തളിപ്പറമ്പ് : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ ഡി ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ രാജിവയ...
മുന്‍ ഡി.സി.സി മെമ്പറും പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പി.വി.കൃഷ്ണനെ അനുസ്മരിച്ചു
തളിപ്പറമ്പ്: മുന്‍ ഡി.സി.സി മെമ്പറും പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന പി.വി.കൃഷ്ണന് അനുസ്...