ചൊറുക്കളയിലെ അഡ്വ.നിങ്കിലേരി സുധീര്‍(74)നിര്യാതനായി.

തളിപ്പറമ്പ്: ചൊറുക്കളയിലെ അഡ്വ.നിങ്കിലേരി സുധീര്‍(74)നിര്യാതനായി.

ഭാര്യമാര്‍: ഉമ, പരേതയായ സീതാമണി.

പരേതരായ മാക്കുനി പുതിയ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍-നിങ്കിലേരി ഗൗരിയമ്മ ദമ്പതികളുടെ മകനാണ്.

. മക്കള്‍: ഷൈമ, ജയകുമാര്‍.

മരുമകന്‍: സലീം.

സഹോദരങ്ങള്‍: കല്യാണിക്കുട്ടി, ലക്ഷ്മിദേവി, ഹൈമാവതി, പരേതനായ ഡോ.സുഖ്‌ദേവ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!