മൂത്തേടത്ത് എന്‍.എസ്.എസ് യൂണിറ്റ് തളിപ്പറമ്പ് നഗരസഭാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കുളള കിടക്കവിരികളും ബക്കറ്റുകളും മഗ്ഗുകളും കൈമാറി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍

കിടക്കവിരികള്‍, ബക്കറ്റുകള്‍, മഗ്ഗുകള്‍ എന്നിവ നല്‍കി. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം സാധനങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. ഗീത,

എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.വി രസ്‌ന മോള്‍, പി.ടി.എ പ്രസിഡണ്ട് കെ.ജി.ശശീന്ദ്രന്‍, എന്‍.എസ്.എസ് ലീഡര്‍മാരായ എം.വി ആവണി, കെ.പി ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!