നിടുകുളത്തെ ഗീതാലയത്തിൽ കുമ്പത്തി ശ്രീധരൻ (59-റിട്ട. മിലിട്ടറി) നിര്യാതനായി.

പട്ടാനൂർ :- നിടുകുളത്തെ ഗീതാലയത്തിൽ കുമ്പത്തി ശ്രീധരൻ (59) റിട്ട. മിലിട്ടറി) നിര്യാതനായി.

ഭാര്യ: ഗീത (നാറാത്ത്). മക്കൾ: ശ്രീത, ശ്രുതി.മരുമക്കൾ: സവിൻ (കുറുവ) ബിസിനസ്സ്, മുംബൈ, ലിജേഷ് (കുട്ടാവ്) എ.ആർ കേമ്പ്, കണ്ണൂർ.

സഹോദരങ്ങൾ: നാരായണൻ, ദേവി, പരേതനായ ബാലൻ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!