തളിപ്പറമ്പ്: കരിമ്പം സര് സയ്യിദ് ഹൈസ്കൂളിന് സമീപത്തെ പറമ്പന്‍ കൃഷ്ണന് (67) നിര്യാതനായി.
പഴശ്ശിരാജ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാണ്. ഭാര്യ- നിര്‍മ്മല, മക്കള്‍-അനിഷ, ജിനിഷ.മരുമക്കള്‍ -ഉദയകുമാര്‍, ശ്രീകാന്ത്.

സഹോദരങ്ങള്‍ -പാര്‍വ്വതി, മാധവി, കാര്‍ത്യായനി, നാരായണി, ഓമന, ഉമേഷ് കുമാര്‍, പരേതനായ ബാലന്.
സംസ്കാരം നാളെ (26-1-2021)രാവിലെ 10മണിക്ക് തൃച്ചബരം സമുദായ ശ്മശാനത്തില്‍.
കരിമ്പത്തെ സാംസ്ക്കാരിക-രാഷ്ട്രീയരംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
കരിമ്പം മാര്‍ച്ച് ഓണ്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകരില്‍ ഒരാളായിരുന്നു.
കരിമ്പത്തെ പഴയകാല സജീവ സി പി എം പ്രവര്‍ത്തകനായിരുന്നു.
