കൂവോട് തുരുത്തിയിലെ കരിക്കന്‍ പ്രേമരാജന്‍ നിര്യാതനായി, സംസ്‌ക്കാരം നാളെ ഉച്ചക്ക് 12.30 ന് കൂവോട് പൊതുശ്മശാനത്തില്‍.

തളിപ്പറമ്പ്: കൂവോട് തുരുത്തിയിലെ കരിക്കന്‍ പ്രേമരാജന്‍ (54)മുംബൈയിലെ നാസിക്കില്‍ വെച്ച് നിര്യാതനായി.

അലൈഡ് ന്യൂ മാറ്റിക്ക്‌സ്, ഗ്യാലക്‌സി ടയേര്‍സ് എന്നിവയുടെ ഉടമയാണ്.

ഭാര്യ:ഉഷ (വെങ്ങര). മക്കള്‍: അശ്വിന്‍, അനുഷ്. സഹോദരങ്ങള്‍:നാരായണന്‍, ചന്ദ്രന്‍, സുനിത (കൂവോട്), അനിത (പറശ്ശിനിക്കടവ്).

സംസ്‌ക്കാരം നാളെ 2/7/2020 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് കൂവോട് പൊതുശ്മാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!