കരിമ്പം ചവനപ്പുഴയിലെ ടി.വി മാധവി (82) നിര്യാതയായി

തളിപ്പറമ്പ് : കരിമ്പം ചവനപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ടി.വി മാധവി (82) നിര്യാതയായി.

ഭർത്താവ് : പരേതനായ കൃഷ്ണൻ. മക്കൾ : ഭാസ്ക്കരൻ, ഭാർഗ്ഗവി, ബാലൻ, രാജൻ, മനോഹരൻ. പരേതനായ ഉണ്ണികൃഷ്ണൻ.

മരുമക്കൾ : മഞ്ജുള, ജയന്തി, ഭാനുമതി, നളിനി. സംസ്ക്കാരം നാളെ (7 – 12. 19 ശനിയാഴ്ച) രാവിലെ 9 മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!