പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ അരിങ്ങളയന്‍ കരുണാകരന്‍ (59) നിര്യാതനായി

തളിപ്പറമ്പ്: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് റിട്ട. അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ അരിങ്ങളയന്‍ കരുണാകരന്‍ (59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30ന് മാങ്ങാട്ടുപറമ്പ് സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ് നഗരസഭാ എഞ്ചിനീയറായും കണ്ണൂര്‍ നഗരസഭ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ചാന്ദ്‌നി. .മക്കള്‍: നിഥിന്‍, അഖില്‍. (ഇരുവരും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: ലളിത, കാര്‍ത്യായനി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!