കുറുമാത്തൂര്‍ കീരിയാട്ടെ ഇടച്ചിറ ദിനേശന്‍ നിര്യാതനായി

തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ടെഇടച്ചിറ ദിനേശൻ (42) നിര്യാതനായി. പരേതനായ കണ്ണന്‍ യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ പ്രീത. മക്കള്‍: സൂര്യന്‍, നക്ഷത്ര. സഹോദരി റീന.

സി.പി.എം കീരിയാട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ മുന്‍ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി അംഗമായും ദീര്‍ഘകാലം കുറുമാത്തൂര്‍ മേഖലാ സെക്രട്ടറി,  പ്രസിഡണ്ട് 

എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിരുന്നു. കുറുമാത്തൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. സംസ്‌ക്കാരം മഞ്ചാല്‍ പൊതു ശ്മശ്നത്തില്‍ നടന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!