കരിമ്പം ചവനപ്പുഴയിലെ കേളോത്ത് രാഘവന്‍ (52) നിര്യാതനായി

തളിപ്പറമ്പ് : ചവനപ്പുഴയിലെ കേളോത്ത് രാഘവന്‍ (52) നിര്യാതനായി പരേതരായ ഗോപാലന്‍ നായര്‍ കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : സാവിത്രി, രാമചന്ദ്രന്‍, സുലോചന, സന്തോഷ്. സംസ്‌ക്കാരം നാളെ (3-12-2019)  രാവിലെ 11 ന് ചവനപ്പുഴ പൊതു ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!