വടക്കാഞ്ചേരിയിലെ പുതിയപുരയില്‍ കല്ല്യാണി അന്തരിച്ചു

തളിപ്പറമ്പ് : വടക്കാഞ്ചേരിയിലെ പുതിയപുരയില്‍ കല്ല്യാണി (98) അന്തരിച്ചു. ഭർത്താവ് ; പരേതനായ രാഘവൻ. മകൾ ; യശോദ മരുമകൻ ; എം വി കുഞ്ഞിരാമൻ. സംസ്‌കാരം ഇന്ന് വൈകുന്നേരം 3മണിക്ക് വടക്കാഞ്ചേരി പൊതു ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!