പന്നിയുര്‍ കോരന്‍പീടികയിലെ ഇ.വി. ജാനകി നിര്യാതയായി

തളിപ്പറമ്പ്:പന്നിയുര്‍ കോരന്‍പീടികയിലെ ഇ.വി. ജാനകി (80) നിര്യാതയായി. സംസ്‌ക്കാരം നാളെ(9-11-2019) രാവിലെ 10 ന് ചെറുകര ശ്മശാനത്തില്‍.

ഭര്‍ത്താവ്: പരേതനായ പണ്ണേരി കോരന്‍. മക്കള്‍ : ദേവകി, കുഞ്ഞിരാമന്‍, ജനാര്‍ദ്ദനന്‍, ഗോവിന്ദന്‍, പുഷ്പവല്ലി, ശ്രീധരന്‍ മരുമക്കള്‍: കണ്ണന്‍, അനിത, മല്ലിക,രഞ്ജിനി, മനോജ്, രജില. സഹോദരങ്ങള്‍: പാറു, പരേതനായ ഗോപാലന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!