ഞാറ്റുവയലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. വി. ലതീഷ്(45) നിര്യാതനായി

തളിപ്പറമ്പ്:ഞാറ്റുവയലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. വി. ലതീഷ്(45) നിര്യാതനായി. സംസ്‌കാരം ഇന്ന് (14-10-2019)വൈകുന്നേരം 5 ന് ആടിക്കുംപാറ പൊതുശ് മശാനത്തില്‍.

ഭാര്യ: ജിഷ.സഹോദരങ്ങള്‍: പുഷ്പദാസന്‍, പ്രദീപന്‍, പ്രസാദ്, ജയലക്ഷമി, രാജലക്ഷ്മി, പുഷ്പജ, ഷീല, ബേബി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!