വളക്കൈ മണക്കാട്ടെ പയ്യൻ കമലാക്ഷി നിര്യാതയായി

വളക്കൈ : മണക്കാട്ട് പയ്യൻ കമലാക്ഷി(67) നിര്യാതയായി. പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെയും കുഞ്ഞാതിയുടെയും മകളാണ്.

സഹോദരങ്ങൾ : നാരായണി, ചന്ദ്രൻ, നാരായണൻ, രമണി, രാധാകൃഷ്ണൻ, പത്മനാഭൻ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!