തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സഹോദരന്‍ നിര്യാതനായി.

നടവയല്‍(വയനാട്): തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ സഹോദരന്‍ നിര്യാതനായി.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറിയും ദീപിക ഫ്രണ്ട്‌സ് ക്ലബ്ബ് ഫൊറോന പ്രസിഡന്റുമായ പീറ്റര്‍ ഞരളക്കാട്ട്(62) ആണ് ഇന്ന് പുലര്‍ച്ചെ നിര്യാതനായത്.

സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിയില്‍.

വ്യാപാരി വ്യവസായി ഏകോപന സമിതി നടവയല്‍ യൂണിറ്റ് പ്രസിഡന്റുമാണ്. മൃതദേഹം നാളെ രാവിലെ ഒന്‍പത് മണി മുതല്‍ നടവയലിലെ ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വെക്കുന്നതാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!